Celebrity News

27 വർഷത്തിനു ശേഷം അമ്മ’ ജനറൽ ബോഡിയിൽ പങ്കെടുത്ത് സുരേഷ് ​ഗോപി, ഉപഹാരം നൽകി സ്വീകരിച്ച് മോഹൻലാൽ

താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന ജനറൽ ബോഡിയിലേക്ക് വോട്ടെടുപ്പ് തീരുന്നതിന് തൊട്ടു മുൻപ് എത്തിയ സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. ഉപഹാരം നൽകിയാണ് വേദിയിലേക്ക് […]