News kerala

16കാരിക്ക് കൊടുക്കുന്ന സമ്മാനം മറച്ചു വയ്ക്കാൻ വയ്യാത്ത ഒരു അവസ്ഥ എത്തുമ്പോൾ ആരും ഉണ്ടാവില്ല അവൾക്ക് ഒപ്പം, അന്നേരം വളർത്തു ദോഷം എന്ന ഉപായത്തിലൂന്നി നമ്മൾ അവരെ വിമർശിക്കും, കല്ലെടുത്തെറിയും- അഞ്ജു പാർവതി പ്രഭീഷ്

പത്തനംതിട്ടയിൽ രാത്രിയിൽ പതിനാറുകാരിക്ക് പിറന്നാൾ കേക്കുമായെത്തിയ യുവാവിന് പെൺകുട്ടിയുടെ ബന്ധുക്കൾ വക മർദ്ദനം നടന്നെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് […]