Photoshoot

ചാൻസ് കുറഞ്ഞെന്ന് തോന്നുന്നു, ഇത് പ്രതീക്ഷിച്ചില്ല, ​ഗ്ലാമറസ് ലുക്കിലെത്തിയ അനുമോൾക്ക് വിമർശനം‌

കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനുമോൾ. ടെലിവിഷൻ താരമായ അനുമോൾ ജനപ്രീതി നേടുന്നത് സ്റ്റാർ മാജിക്കിലൂടെയാണ്. സോഷ്യൽ മീഡിയയിലും ശ്രദ്ധേയ സാന്നിധ്യമാണ് ഈ താരം. അനുമോൾ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം […]