Celebrity News

ആർട്ടിസ്റ്റുകളുടെ എച്ചിൽ തിന്ന് ജീവിക്കുന്നവർ ആണ് മേക്കപ്പ് ആർട്ടിസ്റ്റുകൾ എന്നു പറയുന്ന ഒരാളെ ഒരിക്കലും ഒരു കലാകാരൻ ആയിട്ടും ഒരു മനുഷ്യൻ എന്ന നിലയിലും ഞാൻ അംഗീകരിക്കുകയില്ല, അഖിൽ മാരാർക്കെതിരെ ആൽബി ഫ്രാൻസിസ്

ബിഗ് ബോസ് മലയാളം സീസൺ 6 മത്സരാർത്ഥിയായിരുന്ന മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമോണി ദാസിനെ അധിക്ഷേപിച്ച് സംവിധായകൻ അഖിൽ മാരാർ രം​ഗത്തെത്തിയിരുന്നു. ഒരു അഭിമുഖത്തിനിടെ അഖിലിനെ കുറിച്ച് ജാൻമോണി […]