News kerala

മിന്നൽ കണ്ടക്ടർ, ബസിൽ നിന്ന് പുറത്തേക്ക് വീഴാൻ പോയ യാത്രക്കാരനെ രക്ഷിച്ച് കണ്ടക്ടർ, സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം

ബസിൽ നിന്ന് പുറത്തേക്ക് വീഴാൻപോയ യാത്രക്കാരനെ മിന്നല്‍വേഗത്തിൽ ഒറ്റക്കൈ കൊണ്ട് പിടിച്ചു കയറ്റുന്ന കണ്ടക്ടറുടെ വിഡിയോ വൈറൽ. ചവറ -അടൂർ -പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന ‘സുനിൽ’ […]