Celebrity News

ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് 23 വർഷങ്ങൾ, കേക്ക് മുറിച്ച് നൽകി മോഹൻലാൽ, ചിപ്പിയുടെയും രഞ്ജിത്തിന്റേയും വിവാഹ വാർഷികം ആഘോഷമാക്കി താരങ്ങൾ

ചിപ്പിയുടെയും രഞ്ജിത്തിന്റെയും 23ാം വിവാഹവാർഷികം ആഘോഷമാക്കി മോഹൻലാലും എൽ360 സിനിമയുടെ അണിയറ പ്രവർത്തകരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ മോഹൻലാൽ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു ഇവരുെട […]