Celebrity News

യോ​ഗ ദിനത്തിൽ കിടിലൻ അഭ്യാസമുറകളുമായി ദേവി ചന്ദന, ഈ പ്രായത്തിലുമുള്ള ‍ഡെഡിക്കേഷനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

മിമിക്രി വേദികളിലൂടെ കരിയര്‍ ആരംഭിച്ചതാണ് ദേവി ചന്ദന. പിന്നീട് സിനിമകളില്‍ നായികമാരുടെ തോഴിയായും സീരിയലുകളില്‍ വില്ലത്തിയായും എല്ലാം സജീവമായി. ഇപ്പോൾ സീ കേരളത്തിലെ വാത്സല്യം എന്ന പരമ്പരയിലാണ് […]