Celebrity News

അവിഹിത കഥാ പാത്രമായ സരസുവിന്റെ ഇമേജ് വെച്ചിട്ടാണ് തന്നെ ആളുകൾ ആക്രമിച്ചത് ; കഥാപാത്രത്തെ കഥാപാത്രമായി കാണണം- ​ഗായത്രി വർഷ

1990 കാലഘട്ടം മുതൽ മലയാള ചലച്ചിത്ര രംഗത്ത് സജീവസാനിധ്യമായി മാറിയ താരമാണ് ഗായത്രി വർഷ. നിരവധി ഹിറ്റ്‌ചിത്രങ്ങളിൽ സഹതാരമായിട്ടായിരുന്നു ഗായത്രി അഭിനയിച്ചത്. പാർവതി പരിണയം,മഴവിൽ കൂടാരം,പഞ്ചാബി ഹൌസ്, […]