Celebrity News

​ഗുരുവായൂരമ്പലനടയിൽ ദർശനം നടത്തി മീര നന്ദൻ, വിവാഹം ​ഗുരുവായൂർ വെച്ചാണോയെന്ന് സോഷ്യൽ മീഡിയ പ്രതികരിക്കാതെ താരം

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് നടി മീരാ നന്ദൻ വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. പിന്നാലെ ശ്രീജുവും ഒത്തുള്ള വിവാഹ നിശ്ചയ ഫോട്ടോകളും മീരാ നന്ദൻ പങ്കുവച്ചിരുന്നു. […]