Celebrity News

വിവാഹത്തിന് പിന്നാലെ ​ഗംഭീര സർപ്രൈസ്, മാളവികയ്ക്കും നവനീതിനും വേണ്ടി പുത്തൻ വീടൊരുക്കി ജയറാമും കുടുംബവും

ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തിന് ആഘോഷമോ ആര്‍ഭാടമോ ഒട്ടും കുറവായിരുന്നില്ല. കഴിഞ്ഞല്ലോ എന്ന് കരുതിയാലും മാളവികയുടെ വിവാഹാഘോഷങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല എന്നുവേണം മനസിലാക്കാന്‍. വേദികളില്‍ നിന്നും വേദികളിലേക്ക് […]