Photoshoot

ക്രിക്കറ്റ് തീമിലുള്ള ഔട്ട്ഫിറ്റ്, റെഡ് ബാക്ക്‌ലെസ് ഡ്രസിൽ സുന്ദരിയായി ജാൻവി കപൂർ, കിടിലൻ ചിത്രങ്ങൾ കാണാം

ബോളിവുഡിന്റെ ഇഷ്ടതാരമാണ് ജാൻവി കപൂർ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത ജാൻവി ഫാഷൻ ചോയ്സിലും ഏറെ മികച്ചതാണ്. മിസ്റ്റർ ആന്‍ഡ് മിസിസ് മഹി എന്നതാണ് ജാൻവിയുടെ […]