Celebrity News, News kerala

ജയറാം- പാർവതി മോതിരം മാറ്റം നടത്തിയത് പരമ രഹസ്യമായി, സാക്ഷിയായത് പത്മരാജൻ മാത്രം, ചിത്രം പങ്കിട്ട് അനന്തപത്മനാഭൻ

കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക എന്ന ചക്കിയുടെയും നവനീത് ഗിരീഷിന്റെയും വിവാഹം. ഈ വേള മറ്റൊരു ചിത്രവും ചർച്ചയായി […]