ഷൂട്ട് കഴിഞ്ഞ് തളര്‍ന്ന് വിയര്‍പ്പോടെ വരുമ്പോഴുള്ള സുധിച്ചേട്ടന്റെ മണമാണിത് എന്ന് പറഞ്ഞ് രേണു കരഞ്ഞു. അച്ഛന് മരിച്ചതിന് ശേഷം, അവസാനമായി ചുംബിച്ചപ്പോള്‍ തോന്നിയ മണമാണ് തനിക്ക് അനുഭവപ്പെട്ടത് എന്ന് കിച്ചു, വിവാദങ്ങൾക്കിടെ വീണ്ടും വീഡിയോയുമായി ലക്ഷ്മി നക്ഷത്ര
വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ച് പറ്റിയ സുന്ദരിയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലൂടെ മലയാളിയുടെ സ്വീകരണ മുറിയിലെത്തുന്ന പരിചിത മുഖം. അവതാരകയുടെ വേഷത്തിലാണ് […]