സ്വർഗ്ഗീയ വാസത്തിൻ്റെ 20 വർഷം, അപ്പാ….ഞങ്ങളുടെ ജീവിതത്തിലെ അദൃശ്യമായ സർവ്വവ്യാപിയാണ് നിങ്ങൾ- അച്ഛന്റെ ഓർമ ദിനത്തിൽ വികാരാദീനനായി കുഞ്ചാക്കോ ബോബൻ
ചലച്ചിത്രനടൻ, സംവിധായകൻ, നിർമാതാവ്, ഉദയ സ്റ്റുഡിയോ തലവൻ എം കുഞ്ചാക്കോയുടെ മകൻ… പിന്നെ മലയാളത്തിന്റെ നിത്യഹരിത റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്റെ അച്ഛൻ. ബോബൻ കുഞ്ചാക്കോയ്ക്ക് വിശേഷണങ്ങൾ […]