News kerala

കുട്ടികളുടെ പ്രീയ വിഭവം, ലെയ്സിന്റെ രുചി മാറും മക്കളേ, പാമോയിൽ ഒഴിവാക്കി കമ്പനി, പകരം ഉപയോഗിക്കുന്നത് ഇത്..

ലെയ്‌സ് ചിപ്‌സിൽ ഇനിമുതൽ പാമോയിൽ ഉപയോഗിക്കില്ലെന്ന് തീരുമാനിച്ച് കമ്പനി. രാജ്യത്ത് വൻ ജനപ്രീതിയാർജിച്ച ഉരുളക്കിഴങ്ങ് ചിപ്‌സാണ് ലേയ്‌സ്-ഇന്ത്യ. രാജ്യത്ത് ലേയ്സ് വിതരണം ചെയ്യുന്ന കമ്പനിയായ പെപ്‌സികോയുടേതാണ് നിർണായക […]