News kerala

കണ്ണിന് കാഴ്ചയില്ല, ജീവിക്കുന്നത് ലോട്ടറി വിറ്റ്, അതും സ്ഥിരമായി മോഷ്ടിച്ച് ഒരാൾ, ഒടുവിൽ കള്ളനെ പെൻ ക്യാമറയിൽ കുടുക്കി റോസമ്മ

പെൻ ക്യാമറയിൽ ലോട്ടറി കള്ളനെ കുടുക്കി അന്ധയായ ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരി. കോട്ടയം കളത്തിപ്പടിയിൽ പത്തുവ‍ർഷമായി ലോട്ടറി വിൽക്കുന്ന റോസമ്മയാണ് രഹസ്യ ക്യാമറ വഴി മോഷ്ടാവിനെ പിടികൂടിയത്. […]