Celebrity News

ഹോട്ട് ലുക്കിൽ മീനാക്ഷി, ട്രഡീഷണൽ ലുക്കിൽ കാവ്യ, മാളവികയുടെ വിവാഹത്തിൽ താരമായി ദിലീപും കുടുബവും

ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം ആയിരുന്നു ഇന്ന് ഗുരുവായൂർ അമ്പലനടയിൽ. അത്യന്തം ആഡംബരപ്പൂർവ്വം നടന്ന ചടങ്ങിൽ നിരവധി താരങ്ങൾ ആണ് പങ്കെടുക്കാൻ എത്തിയത്. തലേദിവസം മുതൽ തന്നെ […]