Celebrity News

ഇനി ദിലീപിന്റെ വീട്ടിലൊരു കല്യാണമെന്ന് മമ്മൂക്ക, മീനാക്ഷിയോട് ഇന്നയാളെ വിവാഹം കഴിക്കണം എന്ന് പറയാനാകില്ലല്ലോയെന്ന മറുപടി നൽ‌കി ദിലീപ്

മലയാളികള്‍ക്ക് പ്രത്യേക പരിചയപെടുത്തേണ്ട ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവികയുടെ വിവാഹത്തിലാണ് മീനാക്ഷിയെ പ്രേക്ഷകര്‍ കണ്ടത്. കുടുംബസമേതമായിരുന്നു ദിലീപ് സത്ക്കാരത്തിന് എത്തിയിരുന്നത്. […]