News kerala

മാധ്യമപ്രവർത്തകനായി നിന്ന് രാഷ്ട്രീയ അടിമപ്പണിയെടുത്തു എയറിൽ പോകുന്നതിനേക്കാൾ എത്രയോ നല്ലതാണ് മുഴുവൻ സമയ രാഷ്ട്രീയക്കാരനായി നിന്ന് ഫുൾ ടൈം എയറിൽ പോവുന്നത്- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന വാർത്ത ഇന്നലെയാണ് പുറത്തു വന്നത്. 28 […]