പെരുമാനി സിനിമ കാണാൻ പെൺസുഹൃത്തിനൊപ്പമെത്തി ഗോപി സുന്ദർ, ഇതെങ്കിലും ഉറപ്പിക്കാമോയെന്ന് സോഷ്യൽ മീഡിയ
സമീപ കാലത്ത് പലപ്പോഴും സോഷ്യൽ മീഡിയ വാളുകളിൽ നിറയുന്ന ആളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ടുള്ളതവയാണ് ഏറെയും. ഗായിക അമൃത സുരേഷുമായുള്ള […]