News kerala

പെട്രോളിയം മന്ത്രിക്കൊപ്പം ഒരു ആകാശ യാത്ര, സന്തോഷം പങ്കിട്ട് റഹ്മാൻ

കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ റഹ്‌മാൻ. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഫ്‌ളൈറ്റ് യാത്രയില്‍ നിന്ന് എടുത്ത ചിത്രമാണ് സമൂഹ മാധ്യമത്തിൽ താരം […]