Celebrity News

നടി ഷാലിന്‍ സോയ പ്രണയത്തില്‍, കാമുകന്‍ പ്രമുഖ തമിഴ് യൂട്യൂബര്‍. ചിത്രം വൈറൽ

ഷാലിന്‍ സോയ ബാലതാരമായാണ് സിനിമയില്‍ എത്തിയത്.സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയ നടി സംവിധായക കൂടിയാണ്. സ്ത്രീ ശാക്തീകരണം പ്രമേയമായ സിറ്റ എന്നൊരു ഹസ്വ ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. […]