Celebrity News

അയാൾ എന്നെ ചതിക്കുകയായിരുന്നു, മകൻ ജനിച്ചതിന് ശേഷമാണ് മറ്റൊരു കുടുംബമുണ്ടെന്ന് അറിഞ്ഞത്, ദാമ്പത്യതെക്കുറിച്ചുള്ള ഷീലയുടെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു

വർഷങ്ങളായി തെന്നിന്ത്യൻ സനിമയിൽ നിറസാന്നിധ്യമാണ് നടി ഷീല. പഴയകാലത്ത് പ്രേം നസീർ, സത്യൻ, മധു ഉൾപ്പെടെയുള്ള മുൻനിര നായകന്മാരുടെ നായികയായി തിളങ്ങിയ ഷീല മലയാളികളുടെ പ്രിയപ്പെട്ട നടി […]