Celebrity News

നടൻ സിദ്ദിഖിന്റെ ഭിന്നശേഷിക്കാരനായ മകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ അന്തരിച്ചു. സിദ്ദിഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് അന്തരിച്ച റാഷിൻ. 37 വയസ്സായിരുന്നു. പടമുകൾ പള്ളിയിൽ ഇന്ന് നാലു മണിക്കാണ് കബറടക്കം. സാപ്പി […]