Celebrity News

ഞങ്ങളുടെ ഹൃദയം സന്തോഷത്താൽ നിറയുന്നു, മൂന്നാമത്തെ കുഞ്ഞ് ജനിച്ച സന്തോഷം പങ്കിട്ട് ശിവകാർത്തികേയൻ, ആശംസകളുമായി സോഷ്യൽ മീഡിയ

മൂന്നാമത്തെ കുഞ്ഞിനെ സ്വാ​ഗതം ചെയ്ത് ശിവകാർത്തികേയൻ. ഇന്നലെയാണ് ശിവകാർത്തികേയന്റെ ഭാര്യ ആരാധ്യ ആൺ കുഞ്ഞിന് ജന്മം നൽകിയത്.ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ശിവകാർത്തികേയൻ ഇക്കാര്യം പങ്കുവച്ചത്. തങ്ങളുടെ കുടുംബത്തിലേക്ക് ഒരു അതിഥി […]