Celebrity News

ഇതിനേക്കാൾ ഞങ്ങളുടെ മികച്ച ചിത്രം കണ്ടെത്താൻ കഴിഞ്ഞില്ല, ചിമ്പാൻസിക്കൊപ്പമുള്ള ചിത്രത്തൊടൊപ്പം ശ്രീനിഷിന് ജന്മദിനാശംസകൾ നേൻന്ന് പേളി മാണി

ഏറെ ആരാധകരുള്ള പ്രിയ താരദമ്പതികളാണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും. ശ്രീനിഷിൻറെ ‌ജന്മദിനത്തിനു പേളി പങ്കുവച്ച പോസ്റ്റാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. ചിമ്പാൻസിക്കൊപ്പം നിൽക്കുന്ന ശ്രീനിഷിന്റെ ചിത്രം പങ്കുവച്ച് […]