Celebrity News

മണർകാട് സെൻ്റ് മേരീസ് കോളേജ് ഞാനിങ്ങെടുക്കുവാ, പുതിയ സ്കൂളിൽ ചേർന്ന സന്തോഷം പങ്കിട്ട് മീനാക്ഷി, ആശംസകളും സ്നേഹവുമായി സോഷ്യൽ മീഡിയ

ബാലതാരമായി വെള്ളിത്തിരയിലെത്തി നടിയായും അവതാരകയായും മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് മീനാക്ഷി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മീനാക്ഷി കോളേജിൽ അഡ്മിഷൻ എടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.’മണർകാട് […]