Celebrity News

ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു, വേറെ വിവാഹം കഴിക്കണമെന്ന് ഖുശ്ബു നിർബന്ധിച്ചു, പിന്നീട് ജീവിത്തിൽ സംഭവിച്ചതിനെ കുറിച്ച് സുന്ദര്

മകള്‍ അവന്തിക ജനിക്കുന്നതിന് മുന്‍പ് താനും ഭാര്യ ഖുശ്ബുവും വലിയ മാനസിക സങ്കര്‍ഷങ്ങളിലൂടെ കടന്നുപോയിരുന്നതായി സുന്ദര്‍. മകള്‍ക്കൊപ്പമുള്ള പഴയ ഒരു ഫോട്ടെയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. […]