ടോവിനോയുടെ ഭാര്യ ധരിച്ച കറുത്ത ചെരുപ്പിന്റെ വില 42000 രൂപ, താരപത്നി അൽപ്പം കോസ്റ്റ്ലിയാണെന്ന് സോഷ്യൽ മീഡിയ
മലയാളികളുടെ പ്രിയ താരമാണ് നടൻ ടൊവിനോ തോമസ്. ഭാര്യ ലിഡിയയ്ക്കും കുട്ടികൾക്കും ഒപ്പമുള്ള ചിത്രങ്ങൾ പലപ്പോഴും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സിനിമയിലും പുറത്തും വ്യത്യസ്ത […]