Celebrity News

സിംഹാസനത്തിലിരുന്ന് ഉർവശി, കിരീടം ചൂടിച്ച് കുഞ്ഞാറ്റ, അമ്മയുടെയും മകളുടെയും ചിത്രങ്ങൾ വൈറൽ

മലയാളികൾക്ക് എക്കാലത്തെയും പ്രിയങ്കരിയാണ് നടി ഉർവശി. മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച താരം എന്നും മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ തന്നെ. അടുത്തകാലത്താണ് ഉർവശി സമൂഹമാധ്യമങ്ങളിൽ സജീവമായി തുടങ്ങിയത്. […]