Celebrity News

അവിട്ടം നക്ഷത്രക്കാരി, ഞങ്ങളുടെ ജീവിതത്തില്‍ ദൈവം തന്ന വലിയ അനുഗ്രഹത്തിന് ഇന്ന് പിറന്നാള്‍, മകള്‍ക്ക് ആശംസകളുമായി ഉത്തര ഉണ്ണി

നടി ഉത്തര ഉണ്ണിയുടെ മകൾക്ക് ഒന്നാം പിറന്നാൾ. അവിട്ടം നക്ഷത്രക്കാരിയുടെ പിറന്നാൾ ദിനം കഴിഞ്ഞദിവസമാണ് കുടുംബം ആഘോഷിച്ചത്. മുത്തശ്ശി ഊർമിള ഉണ്ണി കൊടുത്ത പിറന്നാൾ ഉടുപ്പ് ധരിച്ചുകൊണ്ടാണ് […]