Celebrity News

പണവും പ്രശസ്തിയും നോക്കി വരുന്നവരെ വേണ്ട, ആത്മാർത്ഥമായി സ്നേഹിക്കുന്നയാൾ വന്നാൽ പുനർ വിവാഹത്തെക്കുറിച്ച് ചിന്തിക്കാം- വൈക്കം വിജയലക്ഷ്മി

കാഴ്ച പരിമിധി ഉണ്ടെങ്കിലും ശബ്ദ ലോകത്ത് തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് വൈക്കം വിജയലക്ഷ്മി. സം​ഗീതത്തിലൂടെ നിരവധി പുരസ്കാരങ്ങളുമായി മുന്നോട്ട് പോകുമ്പോഴായിരുന്നു ​ഗായികയുടെ വിവാഹം. എന്നാൽ, പ്രതീക്ഷിച്ചൊരു […]