Celebrity News

അമ്മയില്ലാത്ത കുട്ടി എന്നായിരുന്നു എന്നെ പറ്റി ‌കൂട്ടുകാരും ടീച്ചേഴ്സും ധരിച്ചിരുന്നത്, ഇന്നത്തെ ഞാനായതിന് പിന്നിൽ അമ്മമ്മ, കല ഒരു ഉപജീവനമായി തിരഞ്ഞെടുക്കാൻ ധൈര്യം തന്നതും അമ്മമ്മ- വിധു

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്.സിനിമ പിന്നണി ഗാന രംഗത്തും സ്റ്റേജ് ഷോകളിലുമായി മലയാളികളുടെ മനസിൽ കയറിക്കൂടിയ ഗായകനാണ് അദ്ദേഹം.സോഷ്യൽ മീഡിയകളിലും താരം സജീവമാണ്. വിധുവും ഭാര്യയും […]