Photoshoot

മെലിഞ്ഞ് കൂടുതൽ സുന്ദരിയായി 42 കാരിയായ വിമല രാമൻ, കാമുകനോടൊപ്പം പൂളിന് സൈഡിൽ നിന്നുള്ള ചിത്രം പങ്കിട്ട് താരം, പുത്തൻ ചിത്രം കണ്ടതോടെ ആളാകെ മാറിപ്പോയല്ലോ എന്ന് ആരാധകർ

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരസുന്ദരിയായിരുന്നു വിമല രാമന്‍. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടി തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. […]