വാസു അണ്ണന്റെ തുറിച്ചു നോട്ടം’.. അമ്മാവന്മാരുടെ ഞെട്ടിക്കുന്ന വീഡിയോ..!!

നടിയും അവതാരകയുമായ എയ്ഞ്ചൽ ബേബി സോഷ്യൽ മീഡിയകളിൽ സുപരിചിതയാണ്… മോഡലിം​ഗിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് എയ്ഞ്ചലിപ്പോൾ… തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുമുണ്ട് എയ്ഞ്ചൽ… ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ എയ്ഞ്ചൽ പങ്കുവച്ച ഒരു വീഡിയോയാണ് വലിയ തോതിൽ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കുവാൻ ഒരു ഹോട്ടലിൽ കയറിയപ്പോൾ എയ്ഞ്ചലിനുണ്ടായ അനുഭവമാണ് വീഡിയോയായ ചിത്രീകരിക്കുകയും അതു ചൂടോടെ പങ്കുവെക്കുകയും ചെയ്തത്. എയ്ഞ്ചൽ ഭക്ഷണം കഴിക്കാനിരുന്ന മേശയുടെ വലതു വശത്ത് എതിർ വശത്താണ് വീഡിയോയിലെ കക്ഷികൾ ഇരിക്കുന്നത്.

മൂന്നു പുരുഷന്മാരെ ആ വീഡിയോയിൽ കാണാം. ഭക്ഷണം കഴിക്കുകയാണ് ഇവരും. അതിനിടെ അവിടെ വന്നിരുന്ന എയ്ഞ്ചലിനെ മൂവരും തുറിച്ചു നോക്കുന്നതും ഒട്ടും സുഖകരമല്ലാത്ത അമ്മാവന്മാരുടെ ആ നോട്ടം ആരെയും അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് വീഡിയോ കണ്ടാൽ തന്നെയും മനസിലാക്കുവാനും സാധിക്കും. ഈ വീഡിയോയാണ് അവരറിയാതെ എയ്ഞ്ചൽ പകർത്തിയത്…മാത്രമല്ല ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോകാൻ നേരം അവരിൽ ഒരാൾ എയ്ഞ്ചലിന്റെ ബാ​ഗെടുത്ത് കൈയ്യിൽ പിടിച്ചു കൊണ്ട് എന്തൊക്കയോ മോശമായി സംസാരിക്കുകയും ചെയ്തു…

മദ്യപിച്ച് ലക്കുക്കെട്ട അവസ്ഥയിലായിരുന്നു അവർ മൂന്നുപേരുമെന്നും എയ്ഞ്ചൽ വീഡിയോയിൽ പറയുന്നു…അതുകൊണ്ട് തന്നെ അവരോട് സംസാരിക്കാൻ നിന്നില്ലെന്നും ഇനി ഇത്തരക്കാരെ ഇതുപോലെ കൈകാര്യം ചെയ്യുമെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് എയ്ഞ്ചൽ പറയുന്നു…Ingana oka nokiyal Njn video edukum uncle എന്ന ക്യാപ്ഷനോട് കൂടി കുഞ്ഞിക്കൂനനിലെ വാസുവണ്ണൻ ക്യാരക്ടറിന്റെ Baground Score ചേർത്ത് കൊണ്ടാണ് എയ്ഞ്ചൽ ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്… ഇതിലും ബേധം അയാളെ കൊല്ലുന്നതായിരിന്നു… നാട്ടിൽ ഇപ്പോൾ വാസു അണ്ണൻ എന്ന പേര് വീണ് കാണും…കാണാൻ കൊള്ളാവുന്നവരെ ആരാണേലും നോക്കും സ്വാഭാവികം… വീഡിയോ എടുത്ത് ആ മനുഷ്യനെ നശിപ്പിക്കാനും ശ്രെമിച്ചു കഷ്ടം….കുറച്ച് ദൂരത്തോട്ട് മാറി ഇരുന്നോ..ആ നോട്ടം കണ്ടിട്ട് പിടിച്ച് തിന്നുമെന്ന് തോന്നുന്നു…എന്നൊക്കെ എയ്ഞ്ചലിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്….

Scroll to Top