അലമാര എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയയ താരമാണ് അതിഥി രവി. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു താരം പ്രിയങ്കരിയായ നടിയാണ്. സമൂഹമാധ്യമത്തിൽ ശ്രദ്ധേയമായ താരം പങ്കു വച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങൾക്ക് താഴെ വന്ന കമൻറുകൾ ആയിരുന്നു രസകരം. ടൈറ്റാനിക് എന്ന ചിത്രത്തിലെ റോസിനെ അനുസ്മരിപ്പിക്കുന്ന ലുക്കാണ് താരത്തിനുള്ളത് എന്നായിരുന്നു നിരവധിപേർ കമന്റ് ചെയ്തിരുന്നത്. അങ്ങ് വിദേശത്തുള്ളവർക്ക് മാത്രമല്ല ഞങ്ങൾക്കും ഒരു റോസ് നാട്ടിൽ ഉള്ളതാണ് ആരാധകർ കമന്റുകളിലൂടെ പറഞ്ഞത്.എന്നാൽ ചില മോശം കമന്റുകളും വന്നിരുന്നു. അതിനെതിരെ താരം പ്രതികരിച്ചത് വലിയ രീതിയിൽ വാർത്തകൾ ഇടം പിടിക്കുകയും ചെയ്തിരുന്നു.
മലയാള സിനിമയിൽ നായിക പ്രാധാന്യമുള്ള നിരവധി ശ്രദ്ധേയമാത കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചിരുന്നു.നിരവധി താരങ്ങൾക്കൊപ്പം നായികയായി പ്രവർത്തിച്ചിട്ടുണ്ട്. അലമാര എന്ന ചിത്രത്തിലൂടെയാണ് താരം ഏറ്റവുമധികം ശ്രദ്ധ നേടിയെടുത്തത്. ചിത്രത്തിലെ ബോൾഡ് ആയ കഥാപാത്രമേ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതിനുശേഷം നായികപ്രധാനമുള്ള നിരവധി വേഷങ്ങളിൽ താരം എത്തി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു..
സോഷ്യൽ മീഡിയയിലൂടെ ഫോട്ടോഷൂട്ടുകളും ആയി താരം ഇടയ്ക്കിടയ്ക്ക് പ്രേക്ഷകർക്കു മുന്നിൽ എത്താറുണ്ട്. പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടാറുണ്ട്