ചേച്ചിയും അനിയത്തിയും ആണ്‍വേഷം കെട്ടി ബാര്‍ബര്‍മാരായി മാറി..! എന്നാല്‍ പിന്നീട് സംഭവിച്ചത് കണ്ടോ?
ജീവിക്കാൻ വേണ്ടി പലരും പല വിധത്തിലുള്ള വേഷം കെട്ടാറുണ്ട്… ഇപ്പോഴിതാ ഉത്തർപ്രദേശിൽ ജീവിക്കാനായി ബാർബറ്‍മാരുടെ വേഷം കെട്ടിയ രണ്ട് പെൺകുട്ടികളുടെ കഥകളാണ് പുറത്ത് വരുന്നത്… നേഹ നാരായണന്റെയും […]