അള്‍ഷിമേഴ്‌സ് രോഗിയായ വിമുക്ത ഭടനെ ചെയ്തത് കണ്ടോ ??

നാടിനെ നടുക്കുന്ന ഒരു വലിയ സംഭവം തന്നെയാണ് പത്തനംതിട്ട തട്ടയിൽ സംഭവിച്ചത്. അൽഷിമേഴ്സ് രോഗിയായ ശശിധരൻപിള്ളയെ ഹോംനേഴ്സ് ആയ വിഷ്ണു വളരെ മോശമായ രീതിയിൽ ട്രീറ്റ് ചെയ്ത ഒരു വാർത്തയാണ് വാർത്താ ചാനലുകൾ വഴി പുറത്തുവന്നത് ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി ആളുകളാണ് ഈ സംഭവത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്ത് വരുന്നത്..

ഒരു വിധത്തിലും അംഗീകരിക്കാൻ സാധിക്കാത്ത സംഭവങ്ങളാണ് നടക്കുന്നത് എന്ന് ഇവരെപ്പോലെയുള്ള ഹോംനേഴ്സുമാരെ വിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന ആളുകൾക്ക് സമാധാനത്തോടെ ഒരു ജോലി ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്നാണ് ഇത് കേട്ടുകൊണ്ട് പലരും പറയുന്നത് പലപ്പോഴും ഇത്തരത്തിലുള്ള ഹോം നേഴ്സുമാരെ വിശ്വസിച്ചാണ് പലരും ജോലിക്കും മറ്റും പോകുന്നത് എന്നാൽ ഇത്തരത്തിലുള്ള ഇടപെടലുകളാണ് ഇവരിൽ നിന്നും ഉണ്ടാകുന്നത് എന്ന് ഇപ്പോഴാണ് മനസ്സിലാക്കാൻ സാധിക്കുന്നത് കുട്ടികളും പ്രായമായവരുമൊക്കെ ഭയക്കേണ്ട ഒരു വലിയ സംഭവം തന്നെയാണ് ഇത്

തഞ്ചാവൂർ ഉള്ള ശശിധരൻ പിള്ളയുടെ ഭാര്യ അസ്വാഭാവികമായ ശബ്ദം ഉണ്ടായതിനെ തുടർന്നാണ് ഹോംനേഴ്സ് വിഷ്ണുവിന്റെ ഈ ഒരു മോശം സ്വഭാവം മനസ്സിലാക്കുന്നത് ശശിധരൻപിള്ളയെ കുറച്ചുനാളുകളായി അവശനിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു ഇതൊക്കെ അയൽവക്കത്തുള്ള ആളുകൾ മുഖേനയാണ് ഇവർ അറിയുന്നത് തുടർന്ന് ഫോൺ വിളിച്ചപ്പോൾ വളരെ സ്വാഭാവികമായ തരത്തിലുള്ള ഒരു ശബ്ദം കേൾക്കുകയും ചെയ്തു തുടർന്നാണ് സിസിടിവി ദൃശ്യങ്ങളിലൂടെ ശശിധരൻ പിള്ള ഹോംനേഴ്സിന്‍റെ മർദ്ദനത്തിൽ ജീവിക്കുകയാണെന്ന് മനസ്സിലാക്കുന്നത്

Scroll to Top