17ാം വയസ്സിൽ ആദ്യം അമ്മയായി.. തൻ്റെ ആദ്യത്തെ മകനെ കുറിച്ച് വെളിപ്പെടുത്തി നടി ഉർവശി
മലയാള സിനിമയിലെ ഐക്കോണിക് നായികയാണ് ഉർവ്വശി. ഒരുപക്ഷെ മലയാളം കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാൾ. തെന്നിന്ത്യൻ സിനിമയാകെ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്നു ഉർവ്വശി. കാലങ്ങൾക്കിപ്പുറവും അഭിനയത്തിലെ […]