അപ്പൂപ്പാ കിടക്കുന്ന സാധനം താഴെ വീണു’.. കുറുമ്പ് കാട്ടി അപ്പൂപ്പന്റെ കൂടെ നിന്നു.. ചെറുമകന്റെ അവസാന നിമിഷവും കണ്ടു
അവധിക്കാലം ചെലവഴിക്കാൻ അമ്മയുടെ വീട്ടിലെത്തിയ അഞ്ചര വയസ്സുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചത് നാടിന്റെ കണ്ണീരായി മാറി. തിരുവല്ല പെരിങ്ങര കൊല്ലവറയിൽ ഹാബേൽ ഐസക്കിന്റെയും ശ്യാമയുടേയും ഇളയ മകൻ എച്ച്. […]