മകനെ പരിചയപ്പെടുത്തി ആര്യയുടെ മുൻ ഭർത്താവ്;  സ്നേഹം അറിയിച്ച് ആര്യ ബാബു

ആര്യ ബാബുവിന്റെ മുൻ ഭർത്താവ് രോഹിത്തിനു മകൻ പിറന്നു. സമൂഹമാധ്യമത്തിൽ വളരെയധികം സജീവമായ താരം തന്നെ കുടുംബത്തിൻറെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴത്തെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വന്നതിന്റെ സന്തോഷമാണ് പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെയായിരുന്നു ഭാര്യ ഗർഭിണിയാണ് എന്ന സന്തോഷം ഒരു പോസ്റ്റിലൂടെ രോഹിത് അറിയിച്ചത്.   മകൻറെ പേരും ഫോട്ടോയും പുറത്തുവിട്ടു പുറത്തുവിട്ടുകൊണ്ടാണ് സന്തോഷവാർത്ത അറിയിച്ചത്. ഞങ്ങളുടെ ജീവിതം ഒന്നുകൂടെ തെളിച്ചുന്ന ഉള്ളതാകുന്നു മകൻ ലക്ഷ്യയെ പരിചയപ്പെടുത്തുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു രോഹിത് ഫോട്ടോ പങ്കുവെച്ചത്.

ആര്യയിൽ താരത്തിന് ഒരു മകൾ കൂടിയുണ്ട്. മകളുടെ പേര് ഖുഷി എന്നാണ്. വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതയായതാണ് ആര്യ. പക്ഷേ ആ ദാമ്പത്യജീവിതം മുന്നോട്ടു പോയില്ല ഒരുപക്ഷേ കുറച്ചുകൂടി അഡ്ജസ്റ്റ് ചെയ്യാനും മനസ്സിലാക്കാനും ശ്രമിച്ചിരുന്നെങ്കിൽ ആ ബന്ധം നിലനിന്നിനെ എന്ന് ആര് പലപ്പോഴും അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. പിന്നീട് തനിക്ക് കുറ്റബോധം തോന്നിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

രോഹിത്തിന്റെ പോസ്റ്റിന് താഴെ ഗുഷിയ്യ്ക്ക് ഒരു അനിയൻ കൂടി വന്നിരിക്കുന്നു എന്ന സന്തോഷം ആര്യയും അറിയിച്ചിട്ടുണ്ട്. അതിന്റെ ഇടയ്ക്ക് നടി വീണ്ടും വിവാഹ ആകാൻ പോകുന്നതിന്റെ വാർത്തകൾ പുറത്തുവന്നിരുന്നു. പക്ഷേ ഔദ്യോഗികമായി താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Scroll to Top