വീണ്ടും കോടികൾ മുടക്കിയ സമ്മാനം.. സന്തോഷ വാർത്തകളുടെ കൂമ്പാരവുമായി സുരേഷ് ഗോപിയുടെ കുടുംബം

“ഭാഗ്യ ഭാര്യ” ആയതോടെ ശ്രേയസിനു വെച്ചടി വെച്ചടി കയറ്റം : പുതിയ വീട് പണിയുന്നതിന് പിന്നാലെ ഉറൂസ് സ്വന്തമാക്കി- ഭാഗ്യ ദേവതയായി സുരേഷ് ഗോപിയുടെ മകൾ സുരേഷ് ഗോപിയോളം തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ് മകൾ ഭാഗ്യയും.ഇപ്പോഴിതാ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.ഭാഗ്യയുടെ ഭർത്താവിന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. പിറന്നാൾ സമ്മാനമായി ഭർത്താവ് ശ്രയസ് പുതിയ കാർ സ്വന്തമാക്കിയിരിക്കുകയാണ്.ഉറൂസ് കാർ ആണ് ശ്രെയസ് സ്വന്തമാക്കിയിരിക്കുന്നത്. ശ്രെയസ് പുതിയ കാർ സ്വന്തമാക്കിയത്തിനു പിന്നാലെ നിരവധി പേരാണ് ആശംസകൾ നേരുന്നത്.
ഭാഗ്യ ആ വീട്ടിൽ വലതുകാൽ വച്ച് കേറിയതോടെ ഭാഗ്യപ്പെരുമഴയാണ് ശ്രേയസിനു എന്നാണ് ആരാധകപക്ഷം. കാരണം അടുത്തിടെയാണ് പുതിയ വീട് മാവേലിക്കരയിൽ പണി തുടങ്ങുന്ന സന്തോഷം കൂടി ആരാധകർക്കായി കുടുംബം പങ്കുവച്ചത്. പിന്നാലെയാണ് ഉറൂസ് സ്വന്തമാക്കിയത്.

ഇരുവരും ചേർന്ന് മാവേലിക്കരയിൽ വീട് നിർമ്മിക്കാൻ പോകുന്നുവെന്ന വാർത്തകളും പുറത്ത് വന്നിരുന്നു…. വ്യത്യല്തമായ പോസ്റ്റുകളുമായി നിരന്തരം സോഷ്യൽ മീഡിയയിൽ എത്താറുണ്ട് ഭാ​ഗ്യ. ഭർത്താവ് ശ്രേയസ് മോഹനും ഒരു സെലിബ്രിറ്റി ഇമേജ് വന്നു കഴിഞ്ഞു. ഇപ്പോഴിതാ ഭാര്യയും ഭർത്താവും ചേർന്ന് മാവേലിക്കരയിൽ സ്വന്തമായി ഒരു വീട് നിർമ്മിക്കാൻ പോകുന്നുവെന്ന വിശേഷങ്ങലാണ് പുറത്ത് വരുന്നത്… വിവാഹ ശേഷം വിദേശത്ത് സെര്രിൽഡ് ആകാനാണ് താൽപ്പര്യമെന്ന് ഇരുവരും പറഞ്ഞിരുന്നു… എന്നാൽ ഇപ്പോഴിതാ നാട്ടിൽ തന്നെ വീടെടുക്കുന്ന എന്ന വാർത്ത ഇരുവരുടെയും ആരാധകർക്ക് സന്തോഷം നൽകുന്നു… വീടിന് തറക്കല്ലിടുന്ന ശ്രേയസ്സിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ വൈറലാണ് ഇപ്പോഴൾ…2024 ജനുവരി 17 നായിരുന്നു ഭാഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റെയും വിവാഹം. ഗുരുവായൂർ അമ്പലനടയിൽ വച്ച വിവാഹത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയടക്കം ഇന്ത്യൻ സിനിമയിലെ പ്രമുഖ സിനിമ താരങ്ങളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു. അന്ന് മുതലേ ലൈം ലൈറ്റിലാണ് ഭാഗ്യയും ശ്രേയസും. വിശേഷം പങ്കുവയ്ക്കാനുണ്ടെന്ന് പറഞ്ഞ് ഭാ​ഗ്യ എത്തയപ്പോൾ പലരും തെറ്രിധരിച്ചു… ​ഗർഭിണിയായിരിക്കുമെന്നാണ് പലരും കരുതിയത്… എന്നാൽ പുതിയ വീടിന്റെ തറക്കല്ലിടൽ ചടങ്ങാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്…

Scroll to Top