ലച്ചുവിനെ അമ്മയായി ഞങ്ങൾക്ക് സങ്കൽപ്പിക്കാൻ ആവുന്നില്ല,എന്തിനാണ് പുതിയൊരു കാസ്റ്റിംഗ്?ചർച്ചയായി ഉപ്പും മുളകും

ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് ഉപ്പ് മുളകും. തമാശകൾ കോർത്ത് കൊണ്ട് ഒരു കുടുംബജീവിതത്തിലെ കഥകളാണ് പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.നിരവധി കാലങ്ങളായി പരമ്പര ഫ്ലവേഴ്സ് ചാനലിൽ റേറ്റിങ്ങിനു മുൻപന്തിയിൽ ഓടി ക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഈ അടുത്തായി പരമ്പരയിലേക്ക് വന്ന പുതിയ കഥാപാത്രമാണ് നന്ദുട്ടി. സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് പരിചിതമായ കുഞ്ഞു മിടുക്കിയാണ് നന്ദു. നന്ദു ലച്ചുവിന്റെ മകളായിട്ടാണ് സീരിയലിൽ എത്തുന്നത്. ആദ്യ എപ്പിസോഡ് പുറത്തിറങ്ങി മുതൽ വലിയ രീതിയിലുള്ള സംസാരങ്ങളാണ് സമൂഹമാധ്യമത്തിൽ ഉയരുന്നത്.

നന്ദിയോടെ യാതൊരുവിധ സ്നേഹക്കുറവും ഇല്ലെന്നും ലച്ചുവിന്റെ മകളായി നന്ദുവിന് അംഗീകരിക്കാൻ തങ്ങൾ പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടെന്ന് എന്തിനാണ് ഇത്തരത്തിൽ കഥ മാറ്റിയത്? മുടിയനെ തിരിച്ചുകൊണ്ടുവരു, തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ലഭിക്കുന്നത്. ലച്ചുവിനെ കണ്ടാൽ അമ്മയാകാനുള്ള പ്രായം ഇല്ലെന്നുംനന്ദു
ലച്ചുവിനെ നന്ദുവിനെയും  കണ്ടാൽ അമ്മയും മകളും ആണെന്ന് തോന്നൽ ഞങ്ങൾക്ക് ഉണ്ടാകുന്നില്ലെന്നും പ്രേക്ഷകർ കമൻറുകൾ രേഖപ്പെടുത്തുന്നു..

ഉപ്പും മുളകും പരമ്പര തുടങ്ങിയതും മുതൽ നിരവധി വിവാദങ്ങൾ പരമ്പരയെ പറ്റി വന്നിരുന്നു. അതിനിടയ്ക്കാണ് മുടിയൻ പരമ്പരയിൽ നിന്നും പിന്മാറിയത്.ശേഷം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥിയായി എത്തി പ്രേക്ഷകശ്രദ്ധ എന്ന നേടുകയും ചെയ്തിരുന്നു.

Scroll to Top