സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച അമ്മയും മകളുമാണ് താരകല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവായ താരങ്ങൾക്ക് ലക്ഷക്കണക്കിന് ആരാധകരും ഉണ്ട്. താരത്തിന്റെ ജീവിതത്തിലെ ഏറ്റവും മോശം ഒരു അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് സൗഭാഗ്യ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. ഒരു എം ആർ ഐ സ്കാനിംഗ് എടുക്കാൻ പോയ വിഷയമാണ് പങ്കുവെച്ചത്. അസുഖം എന്താണ് എന്നതിനെക്കഴിഞ്ഞു താൻ ഒരുപാട് ഭയപ്പെട്ടു എന്നായിരുന്നു വീഡിയോയിലൂടെ പങ്കുവെച്ചത്.

 നടുവേദനയും യൂട്രസിലെ ചില പ്രശ്നങ്ങളും കാരണമായിരുന്നു ഡോക്ടറിനെ സമീപിച്ചത്. അങ്ങനെയാണ് സ്കാനിങ് എടുക്കാൻ ആവശ്യപ്പെട്ടത്m പക്ഷേ എം ആർ ഐ സ്കാനിങ് എന്താണ് എങ്ങനെയാണ് എടുക്കുന്നത് എന്നറിഞ്ഞപ്പോൾ ഒരുപാട് ഭയപ്പെട്ടു എന്നും അതിൻറെ കാരണം താനൊരു ക്ലോസ്ട്രോഫോബിയ പേഴ്സൺ ആണെന്നും സൗഭാഗ്യം അറിയിച്ചു.

കുട്ടിക്കാലത്ത് എന്തെങ്കിലും തരത്തിൽ ട്രോമാ അനുഭവിച്ചിട്ടുള്ളവർക്കാണ് ഇത്തരത്തിലുള്ള ക്ലോസ്ട്രോഫോബിയ അനുഭവം കാണാറുള്ളത ഒറ്റക്കിരിക്കുമ്പോൾ അവർക്ക് ശ്വാസംമുട്ട് വളർന്നു പോകുന്നതും ഒക്കെ പേടി തോന്നാം പേടിയാണ് ഈ സാഹചര്യത്തിന്റെ അടിസ്ഥാന പ്രശ്നം. ഭർത്താവ് അർജുൻ ഒരുപാട് മാനസിക പിന്തുണ നൽകിയിരുന്നു.പക്ഷേ നാലുമണിക്കൂർ അതിനുള്ള അവസ്ഥ അതികഠിനമായി തോന്നി. അച്ഛൻറെ അവസാനകാലവും അമ്മൂമ്മയെ അതിനുള്ളിലേക്ക് കയറ്റിയായിരുന്നു. അതൊക്കെ തനിക്ക് ഓർമ്മ വന്നിരുന്നുവെന്നും സൗഭാഗ്യഅറിയിച്ചു