ഞാൻ ഓവറേറ്റഡ് ആണ് എന്ന് ആളുകൾക്ക് തോന്നിയിട്ടുണ്ടാവും അതുകൊണ്ടാണ് ആളുകൾക്ക് എന്നോട് വെറുപ്പ് തോന്നുന്നത് അനശ്വര രാജൻ

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്ത കലാകാരിയാണ് അനശ്വര രാജൻ പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയ അനശ്വര കരിയറിൽ നേരിട്ട് ഏറ്റവും വലിയ വിവാദം എന്നത് ഒരു സമയത്ത് ഷോട്ട്സ് ധരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തി എന്നതായിരുന്നു ഇതിന്റെ പേരിൽ പലരും താരത്തെ അപമാനിക്കുകയായിരുന്നു ചെയ്തത് അതേപോലെതന്നെ താരത്തെ പിന്തുണച്ചവരും നിരവധിയാണ് ഇപ്പോഴത്തെ തനിക്കെതിരെ വന്ന വിവാദങ്ങളെ കുറിച്ചൊക്കെ അനശ്വര പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്

ആളുകൾക്ക് താൻ ഓവറേറ്റഡ് ആണ് എന്ന് തോന്നിയത് കൊണ്ടാവാം അല്ലെങ്കിൽ ഷോട്ട്സ് ഇട്ട പ്രശ്നം ആവാം സിനിമയെ വരെ ആളുകൾ കുറ്റം പറഞ്ഞിട്ടുണ്ട് അത് തന്റെ ആത്മവിശ്വാസത്തെയാണ് ബാധിച്ചത് തന്റെ സിനിമ കരിയറിൽ നേരെ എന്ന സിനിമയെ വലിയൊരു വഴിത്തിരിവായി തന്നെ പറയാൻ സാധിക്കും. കൃത്യമായി തന്നെ നേരിനു മുൻപ് നേരിനു ശേഷം എന്ന് പറയാൻ സാധിക്കും അതിനുമുൻപ് വല്ലാത്ത കോൺഫിഡൻസ് ഇഷ്യൂ തനിക്ക് ഉണ്ടായിരുന്നു ആൾക്കാർ വല്ലാതെ നെഗറ്റീവ് പറഞ്ഞത് തന്നെ ആത്മവിശ്വാസത്തിന്റെ ലെവലിനെ തന്നെ ബാധിക്കുകയാണ് ചെയ്തത്

എന്നെ ആളുകൾ വെറുക്കുന്നത് എനിക്കൊരു പ്രശ്നമല്ല പക്ഷേ അത് എന്റെ സിനിമയെ കൂടി ബാധിക്കാൻ തുടങ്ങിയാൽ അത് പ്രശ്നമാകും ആൾക്കാർ എന്നെ മാത്രമല്ല ഞാൻ അഭിനയിക്കുന്ന സിനിമയെ കൂടി വിമർശിക്കാൻ തുടങ്ങി തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷമാണ് അത്തരത്തിലുള്ള ഒരു വെറുപ്പ് വന്നത് എല്ലാവർക്കും ഉണ്ടാവുമല്ലോ പെട്ടെന്ന് വിചാരിച്ചതിനേക്കാൾ മേലെ എത്തുമ്പോൾ അവർക്ക് നമ്മൾ ഓവറേറ്റഡ് ആണ് എന്ന് തോന്നുന്നുണ്ടായിരിക്കാം ഒരാളെ സിനിമയും പാട്ടും ഒക്കെ കണ്ട് ഇഷ്ടപ്പെട്ട പിന്നീട് അവർ ഓവർ റേറ്റഡ് ആണെന്ന് തോന്നുമ്പോൾ വലിച്ചതാരെ ഇടുന്നതും ആവാം പിന്നെ ചിലപ്പോൾ പണ്ട് ഷോർട്സ് ഇട്ടതുകൊണ്ടുള്ള അന്നത്തെ പ്രശ്നം ആയിരിക്കാം അല്ലെങ്കിൽ എനിക്ക് ഹൈറ്റ് വരാനുള്ള മറ്റൊരു കാരണം എന്നത് എന്റെ അഭിമുഖങ്ങളാണ്. എനിക്ക് എന്റെ പഴയ അഭിമുഖങ്ങൾ ഒന്നും കണ്ടിരിക്കാൻ പറ്റില്ല കാരണം അത് ഭയങ്കര ആണ് എന്ന് തോന്നാറുണ്ട് ചെയ്ത സമയത്ത് അഭിമുഖങ്ങൾ കൊടുക്കുമ്പോൾ എനിക്ക് 17 വയസ്സാണ് ഉള്ളത് കാരണം കുറെ ട്രോൾസ് ഒക്കെ വന്നിട്ടുണ്ട് അതിന്റെ ആത്മവിശ്വാസത്തെ നന്നായി ബാധിച്ചു എനിക്ക് ഒന്നും തെളിയിക്കാനുള്ള ഒരു സ്പേസ് ഇനി കിട്ടില്ലെന്ന് വരെ തോന്നിയിരുന്നു

Scroll to Top