അവൾ ഒരു മരുമകളല്ല എന്റെ കുടുംബത്തിൽ, അച്ഛൻ മരിച്ചപ്പോൾ എന്റെ ഭാര്യയുടെ ദുഖത്തേപ്പോലും പരിഹസിച്ചു വാർത്തകൾ സൃഷ്ടിച്ചവർക്ക് നന്ദി, വികാര നിർഭര കുറിപ്പുമായി മനോജ് കെ. ജയൻ
തന്റെ പിതാവിന്റെ മരണത്തിന് പിന്നാലെ പരിഹസിച്ചവർക്കും അധിക്ഷേപിച്ചവർക്കും മറുപടിയുമായി നടൻ മനോജ് കെ ജയൻ. പ്രശസ്ത സംഗീതജ്ഞനും മനോജ് കെ ജയന്റെ അച്ഛനുമായ ജയൻ ഏതാനും ദിവസം […]