കാറിനുള്ളിലേക്ക് വെള്ളം കയറി, പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ, അന്ന് എട്ടുമാസം ഗർഭിണിയായിരുന്നു!!! ബീന ആൻറണി

സിനിമാതാരമായി കരിയർ ആരംഭിച്ച എന്നിട്ട് ടെലിവിഷൻ സീരിയലുകളിൽ വളരെയധികം സജീവമായി പോകുന്ന താരമാണ് ബീന ആന്റണി . ഇപ്പോഴത്തെ ജീവിതത്തിൽ സംഭവിച്ച ഒരു വലിയ അപകടത്തെപ്പറ്റി താരം തുറന്നു പറയുകയായിരുന്നു.

എട്ടുമാസം ഗർഭിണിയായിരിക്കുന്ന സമയത്ത് ഒരു ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചു വരുന്ന സമയത്ത് റോഡിൽ മുഴുവൻ വെള്ളം കയറിയതും രണ്ടും കൽപ്പിച്ച വണ്ടി മുന്നോട്ട് എടുത്തപ്പോൾ കാറിലേക്ക് വെള്ളം കയറി അപകടത്തിൽപ്പെട്ടുവെന്നും അതുവഴി വന്ന ഒരു ലോറി കാറാണ് തങ്ങളെ രക്ഷിച്ചത് എന്നും താരം പറഞ്ഞു.

“അപകടം നടന്ന സമയത്ത് ഞാൻ ഒരുപാട് പ്രാർത്ഥിക്കാൻ തുടങ്ങിയിരുന്നു. ഒരു വണ്ടിയും അതുവഴി വന്നില്ല അവസാനം കുറേനേരം കഴിഞ്ഞപ്പോഴാണ് ഒരു ലോറി കടന്നുവന്നത്. അതിലെ ആളുകൾ തന്നെ തങ്ങളെ എങ്ങനെ പുറത്തെടുക്കുകയായിരുന്നു. ബാക്കിയൊന്നും എനിക്ക് ഓർമ്മയില്ല. വണ്ടിയുടെ അകത്തേക്ക് ഒരുപാട് വെള്ളം കയറി റോഡും പുഴയും ഒന്നും മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു വണ്ടി നീങ്ങാതെയായി വന്നു വരികയും ചെയ്തു. ലോറിയിലാണ് തങ്ങളെ അവിടെ നിന്നും രക്ഷപ്പെടുത്തിയത് വണ്ടി കേടായി പോവുകയും ചെയ്തു. പിന്നീട് വന്നതാണ് ശരിയാക്കി എടുത്തത്. ഈ സംഭവം മുൻപ് അവിടെയും ഞാൻ മനസ്സ് തുറന്നിട്ടില്ലന്ന് താരം അഭിമുഖത്തിലൂടെ പറഞ്ഞു.

Scroll to Top