മുറിവിൽ ഉപ്പ് തേക്കല്ലേ എനിക്ക് വിവാഹം കഴിക്കാൻ ഒരുപാട് ആഗ്രഹമുണ്ട് സോനാക്ഷി സിൻഹ

ബോളിവുഡിൽ ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് സോനാക്ഷി. സോനാക്ഷിയുടെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. ഒരു അഭിമുഖത്തിനിടയാണ് സോനാക്ഷി തന്റെ വിവാഹത്തെക്കുറിച്ച് പരാമർശിച്ചത് താരത്തിന്റെ വിവാഹ വിശേഷങ്ങൾ അറിയാനായി ആലിയ ഭട്ടിന്റെയും കിയാര അധ്വാനിയുടെയും വിവാഹത്തെക്കുറിച്ച് അവതാരകൻ സംസാരിച്ചപ്പോൾ സോനാക്ഷി പറഞ്ഞ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

താരത്തിന്റെ വാക്കുകൾ: നിങ്ങളുടെ ചോദ്യം കേൾക്കുമ്പോൾ മുറിവിൽ ഉപ്പ് വിതറുന്നതുപോലെ തോന്നുന്നു. താൻ വിവാഹം കഴിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. പുതിയ വെബ്സൈറ്റിസിന് ഷൂട്ടിംഗ് അവസാനിച്ചു. ഞാൻ ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ല സുഹൃത്തുക്കളൊക്കെ വിവാഹം കഴിക്കുകയും ഗർഭിണിയാകുകയും ചെയ്തു പറ്റിയൊരു പങ്കാളി വന്ന് വിവാഹം ഉടൻ തന്നെ ഉണ്ടാകും എന്നാണ് താരത്തിന്റെ മറുപടികളിലൂടെ സൂചിപ്പിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്.

ഹോളിവുഡിൽ അടുത്തകാലത്തായി താരവിവാഹങ്ങൾ ഒരുപാട് നടന്നിരുന്നു. ദീപിക ആദ്യ കുഞ്ഞിനെ കാത്തിരിക്കുകയാണ്. അടുത്തിടെ ബോളിവുഡിൽ ഒരുപാട് വിവാഹങ്ങളും ഒക്കെ സന്തോഷ വാർത്തകളും ഒക്കെ നടന്നു. അതിനിടയ്ക്കാണ് വിവാഹം കഴിക്കാത്ത നടിമാരെ ചുറ്റിപ്പറ്റി പല വാർത്തകളും പുറത്തുവരുന്നത്.

Scroll to Top