100 രൂപ കിട്ടിയാൽ ഉടനെ യാത്ര പോകാൻ ആഗ്രഹിക്കുന്ന ഒരാൾ 63 വയസ്സുകാരി പലിശയ്ക്ക് പണം എടുത്ത് യാത്രകൾ പോകുന്നു

യാത്രകൾ എന്നും നമ്മുടെ മനസ്സിന് നൽകുന്നത് വലിയ ആശ്വാസം തന്നെയാണ് പലപ്പോഴും യാത്രകളിലൂടെ മനസ്സിലെ തീവ്രമായ ദുഃഖങ്ങളെ പോലും മായ്ച്ചുകളയാൻ നമുക്ക് സാധിക്കാറുണ്ട് അത്തരത്തിൽ ഒരു അമ്മയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് പലിശക്ക് കടം വാങ്ങി ലോകത്തേക്ക് ടൂർ പോയ ഗിരിജ ചേച്ചിയാണ് ഇപ്പോൾ താരമായി മാറിയിരിക്കുന്നത് എടപ്പാൾ സ്വദേശിയായ ഗിരിജയെ കുറിച്ച് ചോദിക്കുമ്പോൾ ആദ്യം ആളുകൾക്ക് പറയാനുള്ളത് യാത്രയെ കുറിച്ചാണ് ഒരു 100 രൂപ കിട്ടിയാൽ ഉടനെ തന്നെ യാത്ര പോകാൻ ആണ് ഗിരിജ ഇഷ്ടപ്പെടുന്നത്

63 വയസുള്ള ഗിരിജയ്ക്ക് യാത്രകളോട് വല്ലാത്ത ബ്രഹ്മമാണ് 10 മിനിറ്റ് ഇവരോട് സംസാരിക്കുന്ന ആർക്കും ഒന്ന് ലോകം ചുറ്റാൻ ആഗ്രഹം തോന്നുന്നു അങ്ങനെയാണ് പലപ്പോഴും ഗിരി യാത്രകൾ പോയിട്ടുള്ളത് യാത്ര പോകാൻ ഒരുപാട് പണം വേണം എന്നാണ് പലരുടെയും ആഗ്രഹമെന്നും എന്നാൽ പണത്തേക്കാൾ പ്രധാനം എന്നത് യാത്ര ചെയ്യാനുള്ള മനസ്സാണ് എന്നുമാണ് ഗിരിജ പറയുന്നത് യാത്രകൾ എന്നത് ഒരു ലഹരിയാണ് എന്നും ഗിരിജ പറയുന്നു വെള്ളത്തിൽ പൊങ്ങി കിടക്കാൻ കഴിയുന്ന കടലോ അതൊന്നു കാണണമല്ലോ അങ്ങനെയാണ് ചാവുകടലിനെ കുറിച്ചുള്ള അറിവ് യാത്രാമോഹത്തിലേക്ക് എത്തുന്നത്

ടൂർ പാക്കേജിന് വേണ്ടി ഇസ്രയിൽ പലസ്തീൻ ജോർദാൻ ഈജിപ്ത് എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ 33000 രൂപ പലിശയ്ക്ക് വാങ്ങി അങ്ങനെയാണ് ഒരു ദിവസം 300 രൂപ നൽകാം എന്ന കണക്കിൽ മുപ്പതിനായിരം രൂപ വാങ്ങി ജീവിതത്തിലേക്ക് ആദ്യത്തെ യാത്ര തുടങ്ങുന്നത് തൃശ്ശൂർ സ്വദേശിയാണ് ഭർത്താവ് സേവിയറിനെ വീട് പാലക്കാട് ആണ് ആദ്യ യാത്രയുടെ കാലത്ത് എടപ്പാളിൽ സ്കൂൾ ടീച്ചർ ആയ ജോലി ചെയ്യുകയായിരുന്നു അവിടെ നിന്നും പിരിഞ്ഞ് ആലുവയിലേക്ക് എത്തി ആലുവ ശിവക്ഷേത്രത്തിനടുത്ത് താമസിക്കണമെന്നത് ഒരു മോഹമായിരുന്നു ഇതിനകത്ത് 31 രാജ്യങ്ങളാണ് സന്ദർശിച്ചത് ചിലത് ഭർത്താവും അതായിരുന്നു ചിലത് ഒറ്റയ്ക്കും ഇന്ത്യയിലെ പ്രധാന കാഴ്ചകൾ തേടി ഇടയ്ക്ക് യാത്ര പോകാറുണ്ട് രാജസ്ഥാൻ ജയ്പൂർ തുടങ്ങിയവയൊക്കെ പോയ സ്ഥലങ്ങളാണ് തമിഴ്നാട്ടിലും പോയിട്ടുണ്ട് കർണാടക ആന്ധ്ര തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒക്കെ കാഴ്ചകൾ കണ്ടു തീർത്തിട്ടുണ്ട് എന്നാണ് പറയുന്നത്

Scroll to Top