എന്തിനാണ് ഇത്രയും നാണിക്കുന്നത് എന്ന് ചോദിച്ചു താൻ നേരിടേണ്ടിവന്ന കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് ശ്രുതി മേനോൻ

സിനിമയിലെ നേരിടുന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച് പല നായികമാരും പല കാലങ്ങളിലായി തുറന്നു പറഞ്ഞിട്ടുണ്ട് സിനിമ മേഖലയിൽ അവസരങ്ങൾ വേണമെങ്കിൽ അഡ്ജസ്റ്റ്മെന്റിന് തയ്യാറാകേണ്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പലരും സോഷ്യൽ മീഡിയയിലൂടെ പറയുന്നത് പതിവാണ് എന്നാൽ ആരും ഇതിന് ഇര ആയവരുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തുകയും ചെയ്യാറില്ല എന്നാൽ പുതുതായി എത്തുന്ന ഒരുപാട് പെൺകുട്ടികൾ കാസ്റ്റിംഗ് കൗശിന് ഇരയാകേണ്ടി വരാറുണ്ട് സംവിധായകർക്കൊപ്പം നിർമ്മാതാക്കൾക്കൊപ്പം കിടക്ക പങ്കിടാൻ തയ്യാറായില്ല എങ്കിൽ അവസരങ്ങൾ ലഭിക്കില്ല എന്ന സാഹചര്യം പല താരങ്ങൾക്കും ഉണ്ടായിട്ടുണ്ട്

നടിയായ ശ്രുതി മേനോൻ ഇപ്പോൾ ഇതിനെക്കുറിച്ച് സംസാരിക്കുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് കാസ്റ്റിംഗ് അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് ശ്രുതി പറയുന്നത് എന്നാൽ ആ സമയത്ത് താൻ അതിനെതിരെ പ്രതികരിച്ചിരുന്നു എന്ന് ചോദിച്ചപ്പോൾ താൻ വളരെ ചെറുപ്പമായിരുന്നു എന്നും ഇത്തരം കാര്യങ്ങളൊക്കെ എങ്ങനെയാണ് താൻ നേരിടേണ്ടത് എന്ന് അപ്പോൾ പഠിച്ചിട്ടുണ്ടായിരുന്നു ശ്രുതി പറയുന്നത് ആ സമയത്ത് വളരെയധികം ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെ ആണ് താൻ കടന്നുപോയത് എന്നും തന്നോട് ഒരാൾ ചോദിച്ചത് എന്തിനാണ് ഇത്ര നാണം എന്നാണ് എന്നും ശ്രുതി തുറന്നുപറയുന്നുണ്ട് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് സ്തുതി തുറന്നു പറഞ്ഞതോടെ നിരവധി ആളുകളാണ് ഇപ്പോൾ രംഗത്ത് വരുന്നത്

പറയാൻ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നുണ്ടായിരുന്നു എന്നാൽ ഇത്രയും കാര്യങ്ങൾ തുറന്നു പറയുമ്പോൾ ഏതൊരു വ്യക്തിയാണ് ഇത്തരത്തിൽ ഇടപെട്ടത് എന്നും എന്താണ് പറഞ്ഞത് എന്നും കൃത്യമായി പറയുകയാണ് ഇങ്ങനെയുള്ള ആളുകളെ വെളിയിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നുമാണ് പലരും കമന്റുകളിലൂടെ പറയുന്നത് ഏത് സാഹചര്യത്തിലാണ് ഇങ്ങനെയൊരു സംഭവം നടന്നത് എന്നും എത്ര പ്രമുഖരാണെങ്കിലും അവരുടെ പേര് തുറന്നു പറയുകയാണ് വേണ്ടത് എന്നും പറയാതിരിക്കും തോറും വീണ്ടും മറ്റൊരു പെൺകുട്ടി കൂടി ഇത്തരത്തിലുള്ള അവസ്ഥയിലൂടെ കടന്നു പോവുകയല്ലേ ചെയ്യുന്നത് എന്നുമാണ് ചിലർ ചോദിക്കുന്നത് തീർച്ചയായും തുറന്നുപറയേണ്ട സാഹചര്യങ്ങളിൽ കാര്യങ്ങൾ തുറന്നു പറയുന്നത് തന്നെ വേണമെന്നാണ് പലരും കമന്റ് ചെയ്യുന്നത് ഈ വാക്കുകൾ എല്ലാം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്

Scroll to Top